Edavela Babu recalls wife of actor Jagadish Dr. Rema as an awesome personality
ജഗദീഷും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് നടന്‍ ഇടവേള ബാബുവിനുള്ളത്. സഹോദരിയെ പോലെയായിരുന്നു രമ. ഒരു മാധ്യമത്തോടാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ രമയുടെ അസുഖത്തെ കുറിച്ചും പറയുന്നുണ്ട്. ഒന്നര വര്‍ഷമായി കിടപ്പിലായിരുന്നു താരപത്നി